ജയ് ജയ് ജയ് കെ.സി.വൈ.എം. (2)
78 ഇല് മാന്നാനത്ത്
പിറവിയെടുത്തൊരു പ്രസ്ഥാനം
ധാര്‍മിക യുവജന പ്രസ്ഥാനം
കെ.സി.വൈ.എം. സിന്ദാബാദ്
ജയ് ജയ് ജയ് കെ.സി.വൈ.എം.
കെ.സി.വൈ.എം. സിന്ദാബാദ്
D for Dignity
U for Unity
Capacity capability
That is what is KCYM
ജയ് ജയ് ജയ് കെ.സി.വൈ.എം.
കെ.സി.വൈ.എം. സിന്ദാബാദ്
ഇടിനാദം മുഴങ്ങട്ടെ
കടല്‍ രണ്ടായ് പിളരട്ടെ
ദിക്ക് ദിക്കുകള്‍ നടുങ്ങട്ടെ
കെ.സി.വൈ.എം ജയിക്കട്ടെ
കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്
സിന്ദാബാദ് (2)
ജയ് ജയ് ജയ് കെ.സി.വൈ.എം. (2)
പോരാട്ടത്തിന് ചോരചുമപ്പില്
വിശ്വാസത്തിൻ മഞ്ഞനിറത്തില്‍
വിശുദ്ധിചാര്ത്തും വെള്ളനിറത്തില്‍
മുവര്‍ണ്ണക്കൊടി കൈകളിലേന്തി
ജയ് ജയ് ജയ് കെ.സി.വൈ.എം.
കെ.സി.വൈ.എം. സിന്ദാബാദ്
പാറു പതാകെ പറക്കു പതാകെ
വാനിൽ ഉയർന്നു പറക്കു പതാക
പാറു പതാകെ പറക്കു പതാകെ
വാനിൽ ഉയർന്നു പറക്കു പതാക
ജയ് ജയ് ജയ് കെ.സി.വൈ.എം.
കെ.സി.വൈ.എം. സിന്ദാബാദ്
ഇടിനാദം മുഴങ്ങട്ടെ
കടല്‍ രണ്ടായ് പിളരട്ടെ
ദിക്ക് ദിക്കുകള്‍ നടുങ്ങട്ടെ
കെ.സി.വൈ.എം ജയിക്കട്ടെ
കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്
സിന്ദാബാദ് (2)
2023 Yuvadeepthi-KCYM Eparchy of Kothamangalam. All Rights Reserved | Design by EDEN Designs